IndiaLatest

ബിഹാറില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു

“Manju”

ബിഹാറില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലിക്കൊന്നു - Real News Kerala
പട്ന: നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലികൊന്നു. ബിഹാറിലെ കൈമൂര്‍ ഭബുവ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം. പണം നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് നാലുവയസുകാരിയെ സമീപത്തെ സ്കൂളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം പെണ്‍ക്കുട്ടി വീട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ ക്രൂരമായി അക്രമിക്കുകയും.
ഇതിനിടയില്‍ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Related Articles

Back to top button