IndiaLatest

അരുണാചലില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

“Manju”

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ആദ്യത്തെ പൊതു വിമാനത്താവളമായ ഹോളോംഗിയില്‍ ആദ്യ യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാന്‍ഡിംഗ് വിജയകരം. ദിബ്രുഗഢ് വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ എയര്‍ബസ് 320 വിമാനമാണ് ഇന്നലെ ഹോളോങ്കിയിലെത്തിയത്. 694 ഏക്കര്‍ സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച വിമാനത്താവളം നവംബര്‍ ആദ്യ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യ (..) അറിയിച്ചു.

Related Articles

Back to top button