KeralaLatest

സംസ്കാരം നാളെ; പ്രാര്‍ത്ഥനാ ചടങ്ങുകള്‍ രാവിലെ 9 മുതല്‍

“Manju”

 

പോത്തന്‍കോട് : ഇന്ന് ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭ അംഗം സ്വാമി മധുശ്രീ ജ്ഞാനതപസ്വിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ ജൂലൈ 2 ന് ശനിയാഴ്ച നടക്കും. രാവിലെ 9.00 മണിമുതല്‍ സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുദര്‍ശനവും തുടര്‍ന്ന് ഉച്ചയ്ക്ക് 12.00 മണിയോടെ എജ്യൂക്കേഷന്‍ സോണില്‍ സംസ്കാരവും നടക്കും.

Related Articles

Back to top button