IndiaLatest

കേന്ദ്ര സാംസ്കാരിക ടൂറിസം & ഡെവലപ്മെന്റ് ഓഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജ്യണ്‍ ഓഫ് ഇന്ത്യ വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

“Manju”

 

ന്യൂഡല്‍ഹി : കേന്ദ്ര സാംസ്കാരിക ടൂറിസം & ഡെവലപ്മെന്റ് ഓഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജ്യണ്‍ ഓഫ് ഇന്ത്യ വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്സ്വി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. സേറ്റേറ്റ് വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണൻ, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഇന്‍ചാര്‍ജ് സ്വാമി സായൂജയനാഥ് ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. എസ്. കിരണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button