LatestThiruvananthapuram

ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം : പ്രമുഖ ട്രേഡ് യൂണിയൻ നേതാവും നെയ്ത്ത് തൊഴിലാളി സംഘടനാ ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ ബാലരാമപുരം കൃഷ്ണൻകുട്ടി അന്തരിച്ചു. ബാലരാമപുരം മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. ദേശാഭിമാനിയുടെ ബാലരാമപുരം, നേമം മേഖലയിലെ ലേഖകനായി ദീർഘകാലമായി പ്രവർത്തിച്ചു വരികെയായിരുന്നു.

Related Articles

Back to top button