KeralaLatestThiruvananthapuram

ജവഹർ കോളനി എച്ച്. എസ്സിന്റെ വികസനത്തിന് 2 കോടി രൂപ

“Manju”

ജ്യോതി നാഥ് കെ പി

വാമനപുരം നിയോജകമണ്ഡലത്തിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജവഹർ കോളനി എച്ച്.എസ് ന്റെ വികസനത്തിനായി രണ്ടു കോടി രൂപ അനുവദിച്ച് ഉത്തരവായി.
RIDF-NABARD സ്കീം പ്രകാരം RMSA ഫണ്ടും കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. ആധുനികരീതിയിലുള്ള ക്ലാസ്മുറികൾ, ഹാൾ, ലൈബ്രറി,ലാബ് ടോയിലറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന നിർമ്മാണത്തിന് പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുന്നു.ഈ സാമ്പത്തികവർഷം തന്നെ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും നിർവ്വഹിക്കാൻ കഴിയുമെന്ന് അഡ്വ.ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.

Related Articles

Back to top button