LatestThiruvananthapuram

മാണിക്കൽ FHC യിൽ സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസ്

“Manju”

 

കോലിയക്കോട് : സെക്കൻഡ് ഡോസ് വാക്സിൻ എടുത്ത് ആറുമാസം കഴിഞ്ഞ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ് കോലിയക്കോട് FHC സിയിൽ ലഭ്യമാണ്. ചൊവ്വാഴ്ച കോവിഷിൽഡ് വാക്സിനും വ്യാഴാഴ്ച കോവക്സിനും നൽകുന്നു. ആവശ്യമായ വ്യക്തികൾ ആധാർ അല്ലെങ്കിൽ റഫറൻസ് ഐഡിയുമായി ഉച്ചയ്ക്ക് മുമ്പ് ഹെൽത്ത് സെൻററിൽ എത്തിച്ചേരുക.

Related Articles

Back to top button