KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ശാന്തിഗിരി കരുണപുരം ശ്രീരത്നത്തിൽ ടി.പി.ബൈജിയുടേയും വി.ഡി.ഷീലയുടെയും മകൻ ബി.എസ്.ഗുരുമിത്രനും കൊല്ലം ചാത്തന്നൂർ കാരംകോട് ഉളിയനാട് മഹിമയിൽ എം.വിജയകുമാറിന്റെയും ഡി.ഷീലയുടെയും മകൾ മഹിമ വിജയനും തമ്മിലുള്ള വിവാഹം 2022 നവംബർ 13ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button