KeralaLatest

‘സാ​ന്ത്വ​നം’ കി​ണ​ര്‍ നാ​ടി​ന്​ സ​മ​ര്‍​പ്പി​ച്ചു

“Manju”

ത​ബൂ​ക്ക്: ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ത​ബൂ​ക്ക്​ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ കു​പ്പാ​ടി​ത്ത​റ​യി​ല്‍ നി​ര്‍​മി​ച്ച ‘സാ​ന്ത്വ​നം’ കി​ണ​ര്‍ നാ​ടി​ന്​ സ​മ​ര്‍​പ്പി​ച്ചു. സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് കു​ട്ടി മു​സ്​​ലി​യാ​ര്‍ മൊ​റ​യൂ​ര്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ അ​ബ്ദു​ല്‍ റ​ഷീ​ദ് സ​ഖാ​ഫി ആ​ക്കോ​ട് (ചൊ​ക്ലി മു​ബാ​റ​ക് മ​സ്ജി​ദ് ഖ​തീ​ബ്), സോ​ണ്‍, സ​ര്‍​ക്കി​ള്‍, യൂ​നി​റ്റ് നേ​താ​ക്ക​ളാ​യ അ​ലി സ​ഖാ​ഫി, സൈ​ദ് സ​ഖാ​ഫി, ഇ​ബ്രാ​ഹീം സ​ഖാ​ഫി (കു​ന്ന​ളം), ഉ​മ​ര്‍ മു​സ്​​ലി​യാ​ര്‍, ഇ​ബ്രാ​ഹീം സ​ഖാ​ഫി കു​പ്പാ​ടി​ത്ത​റ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ത​ബൂ​ക്ക് സെ​ന്‍​ട്ര​ല്‍ സെ​ക്ര​ട്ട​റി അ​മീ​ര്‍ ചൊ​ക്ലി ന​ന്ദി പ​റ​ഞ്ഞു. ഹാ​രി​സ് ശാ​മി​ല്‍ ഇ​ര്‍​ഫാ​നി പ്രാ​ര്‍​ഥ​ന നി​ര്‍​വ​ഹി​ച്ചു.

Related Articles

Back to top button