ഗംഗാ നദിയയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
Related Articles
സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ;കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്
July 12, 2022 11:06 AM
Check Also
Close
-
ഇന്നുമുതല്‍ രാജ്യത്ത് പുതിയ വാക്സിന് നയംJune 21, 2021 9:25 AM