InternationalLatest

ലോഗോ പ്രകാശനം ചെയ്തു

“Manju”

അല്‍ഖോബാര്‍: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിക്കുകീഴില്‍ വിവിധ ഏരിയാ തലങ്ങളില്‍ നടത്തുന്ന ‘തഅസീസ്’കലാ സാംസ്കാരിക വൈജ്ഞാനിക പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.ഖോബാര്‍ റഫ ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിങ് പ്രസിഡന്റ് മൊയ്തുണ്ണി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാന്‍ കൂലേരി ലോഗോ പ്രകാശനം നിര്‍വഹിച്ചു.

Related Articles

Back to top button