IndiaLatest

സി.പി.ഐ. ദേശീയ പ്രതിഷേധം

“Manju”

പെട്രോൾ ഡീസൽ വർദ്ധനവിനെതിരെ CPI ദേശീയ പ്രതിഷേധ ദിനം മാണിക്കൽ LC യിലെ പിരപ്പൻകോട്ട് CPI നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ.ട.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.Dr. ഫറൂഖ് അദ്ധ്യക്ഷനായിരുന്നു. സ. സുധാകരൻ നായർ സ്വാഗതം പറഞ്ഞു. വെമ്പായത്ത് നടന്ന പ്രതിഷേധധർണ്ണ എ നുജുമുദ്ദീൻ ഉദ്ഘാടനം ചെയ്തു.സുധാകരൻ നായർ , നജീം, G രഘു തുടങ്ങിയവർ പ്രസംഗിച്ചു.

കോലിയക്കോട്ടും, പൂലന്തറയിലും നടന്ന പ്രതിഷേധം അഡ്വ. എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തീപ്പുകൽ അനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് കൗൺസിൽ നേതാവ് അനിൽകുമാർ, സജിത, മനോഹരൻ, സെയ്ഫുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button