KeralaKozhikodeLatest

വിശ്വജ്ഞാനമന്ദിരം സമർപ്പണം – പരിസര ശുചീകരണ പ്രവർത്തനം ആരംഭിച്ചു

“Manju”

കക്കോടി (കോഴിക്കോട് ): കക്കോടിയിൽ സമർപ്പിക്കുന്ന വിജ്ഞാനമന്ദിരം സമർപ്പണം ചടങ്ങളുകളോടനുബന്ധിച്ച് നടത്തുന്ന പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കനാലിന്റെയും റോഡിന്റെയും ശുചീകരണം ആരംഭിച്ചു. ഇന്ന് ഞായറാഴ്ച (26/03/2023) രാവിലെ എട്ടുമണിക്ക് കക്കോടി പന്ത്രണ്ടാം വാർഡ് മെമ്പർ . ഗിരീഷ് ഇ.എം കുരുവട്ടൂർ വാർഡ് മെമ്പർ വി .കെ സോമനാഥൻ, കക്കോടി പതിമൂന്നാം വാർഡ് മെമ്പർ അജിത എന്നിവർ ചേർന്നി് ശുചീകരണം ഉദ്ഘാടനം ചെ. യ്തു. സ്വാമി കാരുണ്യനന്ദൻ ജ്ഞാനതപസ്വി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി രാവിലെ 8 മണിയോട് കൂടി ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ആശ്രമത്തിന്റെ വിവിധ മേഖലകളിലായി നടന്നുവരുന്നു,

Related Articles

Back to top button