IndiaLatest

ജെ.ഇ.ഇ. മെയിൻ: തോമസ് ബിജുവിന് നൂറിൽ നൂറ്

“Manju”

ന്യൂഡൽഹി: ജെ... മെയിൻ അന്തിമ എൻ.ടി.. സ്കോർ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.) പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ ഉൾപ്പെടെ 24 പേർ എൻ.ടി.. സ്കോർ 100 നേടി. ആന്ധ്രാപ്രദേശ്, തെലങ്കാന (അഞ്ചുവീതം), രാജസ്ഥാൻ (നാല്), ഹരിയാണ, മഹാരാഷ്ട്ര, അസം, ബിഹാർ, പഞ്ചാബ്, കർണാടക, ഝാർഖണ്ഡ് (ഒന്നു വീതം) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നൂറിൽ നൂറു നേടിയ മറ്റുള്ളവര്‍.

കേരളത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് ബിജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻമേരിയും ഒന്നാമതെത്തി. 2021-44 പേർ എൻ.ടി.. സ്കോർ 100 നേടിയിരുന്നു. വിവരങ്ങൾക്ക്: jeemain.nta.nic.in ബി.ആർക്ക്, ബി. പ്ലാനിങ് എന്നിവയുടെ ഫലം പ്രത്യേകം പ്രഖ്യാപിക്കുമെന്ന് എൻ.ടി.. സീനിയർ ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button