Uncategorized

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി ശ്രീ പീയുഷ് ഗോയലിന്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാഷ്ട്രപതിയുടെ കാര്യാലയം

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി ശ്രീ പീയുഷ് ഗോയലിന് നല്‍കി. അദ്ദേഹത്തിന്റെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമേയാണ് ഇത്.

Related Articles

Back to top button