IndiaLatest

മന്‍ കി ബാത്ത്: പ്രധാനമന്ത്രി ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു

“Manju”

ന്യൂഡെല്‍ഹി : 2022 ഓഗസ്റ്റ് 28-ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിട്ടുള്ള മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്പര്‍ ഡയല്‍ ചെയ്യാം. MyGov-ന്റെ ക്ഷണം പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ആഗസ്റ്റ് 28-ന് വരാനിരിക്കുന്ന മന്‍ കി ബാത്ത്‌ പരിപാടിയ്ക്കായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. MyGov അല്ലെങ്കില്‍ NaMo ആപ്പില്‍ എഴുതുക. പകരമായി, 1800-11-7800 ഡയല്‍ ചെയ്ത് ഒരു സന്ദേശം റെക്കോര്‍ഡ് ചെയ്യുക.”

Related Articles

Back to top button