IndiaLatest

വനിതകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍

“Manju”

രാജസ്ഥാന്‍: സംസ്ഥാനത്തെ 1.35 കോടി സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രി ഡിജിറ്റല്‍ സേവാ യോജനയില്‍ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 12,000 കോടി രൂപയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 12,000 കോടി രൂപയാണ്.

Related Articles

Back to top button