IndiaLatest

മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

കോയമ്പത്തൂര്‍ : . കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു രാജയ്ക്ക്. മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലായെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button