KeralaLatest

ശാന്തിഗിരി വിദ്യാഭവനില്‍ ഹരിതം ക്ലബ് ഉദ്ഘാടനം ചെയ്തു.

“Manju”

 

ശാന്തിഗിരി : പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനില്‍ ഹരിതം ക്ലബ് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ കൈമാറി ഉദ്ഘാടനം ചെയ്തു.

 

Related Articles

Back to top button