KeralaLatest

നവപൂജിതം 96 അറിയിപ്പ്

“Manju”

ശാന്തിഗിരി : ഗുരുവിന്റെ തൊണ്ണൂറ്റിയാറാമത് ജന്മദിനപൂജിത സമർപ്പണം നവപൂജിതംആഘോഷവുമായി ബന്ധപ്പെട്ട് ഒരു അടിയന്തിര മീറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് 8.00 മണിക്ക് യൂട്യൂബ്  മാധ്യമത്തിലാണ് മീറ്റിംഗ് ഉണ്ടാവുക. ആഘോഷ പരിപാടികളെ സംബന്ധിച്ച് സർവ്വാദരണീയരായ ആശ്രമം പ്രസിഡന്റും ജനറൽ സെക്രട്ടറിയും സംസാരിക്കും. ശാന്തിഗിരി ന്യൂസ് യൂ ട്യൂബ് ചാനലിലൂടെയും താഴെ തന്നിരിക്കുന്ന ലിങ്കിലൂടെയും ആത്മബന്ധുക്കള്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കാവുന്നതാണെന്ന് ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

http://Youtube.com/SanthigiriNews/Live

Related Articles

Back to top button