KeralaLatest

എം.ബി.രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 12 ന്

“Manju”

 

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ച എം. ബി. രാജേഷ് ഇന്ന് (6/9) രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

.​എ​ന്‍.​ ​ഷം​സീ​റി​നെ​ ​പു​തി​യ​ ​സ്പീ​ക്ക​റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​നം​ 12​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ചേ​രും.
ഈ​ ​മാ​സം​ ​ഒ​ന്നി​ന് ​അ​വ​സാ​നി​ച്ച​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് 12​ന്റെ​ ​സ​മ്മേ​ള​ന​വും.​ ​ആ​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​സ​ഭ​ ​ചേ​ര്‍​ന്ന് ​പ്ര​റോ​ഗ് ​ചെ​യ്തി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ 12​ന്റെ​ ​സ​മ്മേ​ള​ന​ത്തി​നാ​യി​ ​മ​ന്ത്രി​സ​ഭ​ ​വീ​ണ്ടും​ ​ഗ​വ​ര്‍​ണ​റോ​ട് ​ശു​പാ​ര്‍​ശ​ ​ചെ​യ്യേ​ണ്ട​തി​ല്ല.
പ്ര​തി​പ​ക്ഷം​ ​സ്ഥാ​നാ​ര്‍​ത്ഥി​യെ​ ​നി​റു​ത്താ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ര്‍​ത്ഥി​യി​ല്ലെ​ങ്കി​ല്‍​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ ​ഒ​രു​ ​മ​ണി​ക്കൂ​ര്‍​ ​കൊ​ണ്ട് ​അ​വ​സാ​നി​ക്കും.​ ​സ്ഥാ​നാ​ര്‍​ത്ഥി​യെ​ ​നി​റു​ത്തി​യാ​ല്‍​ ​ര​ഹ​സ്യ​ ​ബാ​ല​റ്റി​ലൂ​ടെ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ത്തും.​ ​തു​ട​ര്‍​ന്ന് ​വോ​ട്ടെ​ണ്ണി​ ​വി​ജ​യി​യെ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ്പീ​ക്ക​റെ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​അ​നു​മോ​ദി​ച്ച്‌ ​സം​സാ​രി​ക്കും.​ ​പു​തി​യ​ ​സ്പീ​ക്ക​റു​ടെ​ ​പ്ര​സം​ഗ​ത്തി​ന് ​ശേ​ഷം​ ​സ​ഭ​ ​പി​രി​യും.

 

Related Articles

Back to top button