KeralaLatest

ദിവംഗതനായി

“Manju”

കിളിമാനൂർ:  പനപ്പാംകുന്നു ശങ്കരമംഗലം വീട്ടിൽ ആർ. പ്രഭാകരപിള്ള (83} അന്തരിച്ചു. ഭാര്യ പരേതയായ ബി എസ് സരോജിനി അമ്മ . മക്കൾ : പി രവി (ശ്രീകൃഷ്ണ ഫയർ വർക്സ് , പനപ്പാംകുന്ന്, രശ്മി പി എസ് ഗവ എച്ച് എസ് എസ് കഴക്കൂട്ടം), രേഖ പി എസ് ( സൂപ്പർവൈസർ ഐ സി ഡി എസ് വെട്ടിക്കവല ) മരുമക്കൾ: രമ്യ ആർ എസ് , എസ് ആർ ദിലീപ് ( ശാന്തിഗിരി വിദ്യാഭവൻ ) , ബി കൃഷ്ണകുമാർ ( ബിസിനസ് ).

Related Articles

Back to top button