KeralaLatestMalappuram

ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ തിരൂരിലെ പ്രാദേശിക ചാനൽ പ്രവർത്തകൻ കോവിഡ് പോസിറ്റീവായി

“Manju”

പി.വി.എസ്

മലപ്പുറം : തിരൂർ നഗരത്തിലെ പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകന് കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നെങ്കിലും വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പഴങ്കുളങ്ങരയിൽ ഒരു കുടുംബത്തിലെ 15 പേർക്ക് കോവിഡ് സ്ഥിരീകിച്ചത്. തുടർന്ന് തിരുരിൽ ജനം അതീവ ജാഗ്രതയിലാണ് .

Related Articles

Back to top button