KeralaLatest

പെറ്റൽസ് വില്ലയില്‍ ഓണാഘോഷത്തിന് തിരിതെളിഞ്ഞു

“Manju”

പോത്തൻകോട് : കാഞ്ഞാംപാറ പെറ്റൽസ് വില്ല കൂട്ടായ്മ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഞായറാഴ്ച രാവിലെ 10.30 ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു് ഓണസന്ദേശം നല്‍കി.  പെറ്റല്‍സ് വില്ല അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാര്‍ കെ., സെക്രട്ടറി മധു വി.റ്റി., വൈസ് പ്രസിഡന്റ് ശ്രീജ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് എക്സിക്യൂട്ടീവ് അംഗം സമീര്‍ മുഹമ്മദ് നന്ദി രേഖപ്പെടുത്തി. വിവിധ കലാ കായിക പരിപാടികൾ ഓണോഘോഷത്തിന്റെ ഭാഗമായി നടന്നു

Related Articles

Back to top button