KeralaLatest

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇന്ന് മുതല്‍ ദര്‍ശനം നടത്താം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇന്ന് മുതല്‍ നാലമ്പലത്തിിനുള്ളില്‍ കടന്ന് ദര്‍ശനം നടത്താം. ഒരേ സമയം 5 പേരെ മാത്രമാകും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും ഇന്നുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. അതേസമയം ആറ്റുകാലില്‍ ഭക്തരെ നാലമ്പലത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല.

Related Articles

Back to top button