KeralaLatest

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആനന്ദപുരം ഗുരുപുഷ്പത്തിൽ കെ.പി.ഇന്ദിരാഭായി (73) ദിവംഗതയായി. തപാൽ വകുപ്പിൽ സീനിയർ പോസ്റ്റ്മാസ്റ്റർ ആയിരുന്നു. ഭർത്താവ്: ശാന്തിഗിരി ആശ്രമം ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന എ.ശിവരാമപിള്ള (റിട്ട. കെ.എഫ്.സി. ഉദ്യോഗസ്ഥൻ). മക്കൾ : അനോജ്.എസ്.പിള്ള, ഡോ.എസ്.അഞ്ജു. മരുമക്കൾ : അൻശു, എസ്.അമ്പാൻ (ഹെൽത്ത് ഇൻസ്പെക്ടർ, നെടുങ്കണ്ടം). ചെറുമക്കൾ : നന്മ, കീർത്തന, അർചിതൻ, അമൃത. സംസ്കാരം വൈകിട്ട് 4 മണിക്ക്  വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button