InternationalLatest

അര്‍ജന്റീന കുതിപ്പ് തുടരുന്നു

“Manju”

വാഷിങ്ടണ്‍: തോല്‍വി അറിയാത്ത അര്‍ജന്റീനയുടെ കുതിപ്പ് തുടരുന്നു.ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഹോണ്ടുറാസിനെ നേരിട്ട അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് നേടിയത്. അര്‍ജന്‍റീനയുടെ പരാജയമറിയാത്ത 34-ാം മത്സരമാണിത്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് (16) ഒരു ഗോളും നേടി. അടുത്ത ചൊവ്വാഴ് നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന ജമൈക്കയെ നേരിടും. മെസ്സിയുടെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു. രണ്ടാം ഗോള്‍ 69-ാം മിനിറ്റിലും ആയിരുന്നു.

Related Articles

Back to top button