Uncategorized

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പി.എം ഡിവൈന്‍

“Manju”

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ വികസനസംരംഭ പദ്ധതിക്ക്((പിഎം-ഡിവൈന്‍) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കേന്ദ്രധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 2022-23 മുതല്‍ 2025-26 വരെ 6,600 കോടി വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക, വ്യവസായങ്ങള്‍ക്കു പിന്തുണയേകുക, സാമൂഹ്യവികസന പദ്ധതികള്‍ നടപ്പാക്കുക,യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കഴിഞ്ഞ കേന്ദ്രബഡ‌്‌ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

Related Articles

Back to top button