KeralaLatest

സ്പോര്‍ട്സ് കാര്‍ണിവല്‍ ഒക്ടോബര്‍ 15 ശനിയാഴ്ച

“Manju”

സിഡ്നി: ബെഥേല്‍ മാര്‍ത്തോമ ഇടവകയുടെ സ്പോര്‍ട്സ് കാര്‍ണിവല്‍ SMARTFINN ADVISORS AEMS 22ഒക്ടോബര്‍ 15 ശനിയാഴ്ച സെവന്‍ ഹില്‍സിലുള്ള ലിലിസ് ഫുട്ബോള്‍ സെന്‍ററില്‍ നടക്കപ്പെടും. ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളോടെ ആരംഭിക്കുന്ന കാര്‍ണിവല്ലില്‍ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും
 വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷണ സ്റ്റാളുകള്‍, ഗെയിംസ് സ്റ്റാളുകള്‍, കുട്ടികളുടെ എന്‍റെര്‍റ്റൈെ·ന്‍റ് സ്റ്റാളുകള്‍ , ബുക്ക് സ്റ്റാള്‍ എന്നിവയും കാര്‍ണിവെല്ലിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട.് ഫ്യൂഷന്‍ കോര്‍ണര്‍ ഒരുക്കുന്ന തട്ടുകട മറ്റൊരു ആകര്‍ഷണമായിരിക്കും.

സിഡ്നിയിലെ പ്രമുഖ മോര്‍ട്ടഗേജ് സ്ഥാപനമായ SMARTFINN ADVISORS ആണ് കാര്‍ണിവലിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഇതു കൂടാതെ Signature Training College ഇവന്‍റ് സ്പോണ്‍സറായും Dezire Mortgage Solutions,Famous Kitchen,HJ Global Freight Pvt Ltd എന്നിവര്‍ പ്ലാറ്റിനം സ്പോണ്‍സേര്‍സ് ആയും, Philips Group ഗോള്‍ഡ് സ്പോണ്‍സര്‍ ആയും സഹകരിക്കുന്നു. MrFone,Argus United Services എന്നിവരാണ് ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഈപ്പന്‍ മാത്യു, 0400 221 158 ബിനു0426 848 390, ജേക്കപ് 0449891361 സുജിന്‍ 70266121

Related Articles

Back to top button