LatestThiruvananthapuram

കേരളത്തിന് 9.55 ലക്ഷം വാക്‌സിന്‍ കൂടി ലഭ്യമായി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 8ലക്ഷം കൊവിഷീല്‍ഡും 1,55,290 ഡോസ് കൊവാക്‌സിനുമാണ് എത്തിയതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് കൊവിഷീല്‍ഡാണ് ലഭ്യമായത്. കൊവാക്സിന്‍ തിരുവനന്തപുരത്താണ് എത്തിയത്. മറ്റു ജില്ലകളിലേക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചു.

Related Articles

Back to top button