KeralaLatest

എല്ലാ ഭവനങ്ങളിലും പച്ചക്കറിതൈകൾ നൽകി ചെമ്പ്ര ഫോറം ഫാർമേഴ്സ്

“Manju”

 

മലപ്പുറം: ദേശീയ കർഷക അവാർഡ് ജേതാവും പൊതുപ്രവർത്തകനുമായ തിരൂർ ചെമ്പ്ര മുഹമ്മദ് മൂപ്പന്റെ സ്മരണയിൽ ചെമ്പയിലെ മുഴുവൻ വീടുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്തു .കൊക്കോടി മൊയ് തീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു .കാർഷിക ജോലികളെ പ്രോത്സാഹിപ്പിക്കാനായി ഫോറം ഫാർമേഴ്സിന്റെ ലോഗോ പ്രകാശനം നടന്നു .എം.നാസർ മൂപ്പൻ ,കെ .നാസർ ,സി .ഉസ്മാൻ കോയ എന്നിവരാണ് കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നത് .

Related Articles

Back to top button