InternationalLatest

പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ ആ​റു മു​ത​ല്‍

“Manju”

ദോ​ഹ: രാ​ജ്യ​ത്തെ സ്വ​കാ​ര്യ-​പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച്‌ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യം. ന​വം​ബ​ര്‍ ആ​റി​ന് ആ​രം​ഭി​ച്ച്‌ പ​രീ​ക്ഷ​ക​ള്‍ 16ന് ​അ​വ​സാ​നി​ക്കും. പ​രീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​വ​ധി​ക്കാ​ല​വും തു​ട​ങ്ങും. ലോ​ക​ക​പ്പ് പ​രി​ഗ​ണി​ച്ച്‌ ടൂ​ര്‍​ണ​മെ​ന്റ് വേ​ള രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി​യാ​ണ്. ഡി​സം​ബ​റി​ലാ​യി​രി​ക്കും സ്കൂ​ളു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ളു​ക​ള്‍ സ്റ്റു​ഡ​ന്റ് ഇ​വാ​ല്വേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്മെ​ന്റ് സ്‌​കൂ​ളു​ക​ള്‍ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

Related Articles

Back to top button