KeralaLatest

കണ്ണൂര്‍ ഏരിയ കുടുംബസംത്സംഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി തിരിതെളിച്ചു.

“Manju”

കണ്ണൂർ:  ഏരിയ കുടുംബ സംഗമങ്ങളുടെ കണ്ണൂര്‍ ഏരിയ തല ഉത്ഘാടനം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഇന്ന് (16-10-2022 ഞായര്‍) രാവിലെ 9 മണിക്ക് നിർവ്വഹിച്ചു.

കണ്ണൂർ: കണ്ണൂർ ഏരിയയിൽ തളിപറമ്പ് , മാട്ടൂൽ, കാർത്തികപുരം യൂണിറ്റുകളുടെ കുടുംബ സംഗമം കണ്ണപുരം ഗൃഹ നന്മയിൽ രാജൻ ടി.വി യുടെ ഭവനത്തിൽ നടന്നു. ടി.വി.രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആദരണീയ സ്വാമി ആത്മബോധജ്ഞാനതപസ്വി അമുഖ പ്രഭാഷണം നടത്തി. രാജേഷ് ഇരണാവ് നന്ദി പറഞ്ഞു.

Related Articles

Back to top button