KeralaLatest

ആറ്റിങ്ങലിൽ ഇന്ന് ഗതാഗത നിയന്ത്രണം

“Manju”

ആറ്റിങ്ങൽ: ഇന്ന് (2022 October 17) മത്സ്യത്തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലങ്കോട് തിരിഞ്ഞ് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്ക് പോകണം. തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വെട്ട് റോഡ് തിരിഞ്ഞ് പോത്തൻകോട്, കിളിമാനൂർ വഴി ആലങ്കോട് എത്തി കൊല്ലത്തേക്ക് പോകണമെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

Related Articles

Back to top button