LatestThiruvananthapuram

ഗൃഹപ്രവേശം നടന്നു

“Manju”

പോത്തൻകോട് : സുരൻ സി – കൃപാലക്ഷ്മി പി ടി ദമ്പതികള്‍  ആനന്ദപുരം യൂണിറ്റിൽ നിര്‍മ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് (27-10-2022 വ്യാഴാഴ്ച) രാവിലെ 11.30 ന് നടന്നു.  ശാന്തിഗീതം എന്ന ഭവനത്തിന്റെ പാലുകാച്ചൽ കർമ്മം ആദരണീയ സ്വാമി ജനമോഹനൻ ജ്ഞാന തപസ്വി നിർവഹിച്ചു.   ആത്മബന്ധുക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button