InternationalLatest

പുതിയ ബസ് സര്‍വിസ് ആരംഭിക്കുന്നു

“Manju”

ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത വകുപ്പ് ഈ മാസം 26 മുതല്‍ പുതിയ രണ്ട് റൂട്ടുകളില്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുമെന്ന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.നഗരത്തിലെ ബസ് ഗതാഗത നെറ്റ്വര്‍ക് ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് സൗകര്യപ്രദമായ യാത്രസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത് ലക്ഷ്യം വെച്ചാണ് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button