കുമളി : ശാന്തിഗിരി ആശ്രമം കുമളി ബ്രാഞ്ചിൽ സ്വാമി സത്പ്രഭ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ എൻെറ കേരളം മത്സരങ്ങൾക്ക് രാവിലെ 8:00 മണിക്ക് ആരംഭം കുറിച്ചു.കവിതാപാരായണം,ചെറുകഥാമത്സരം എന്നിവയാണ് സംഘടിപ്പിച്ചത്. കുമളി ഏരിയ മാനേജർ ഇ.ജെ.സോമൻ, ഗൃഹസ്ഥാശ്രമസംഘം അമരാവതി യൂണിറ്റ് കോര്‍ഡിനേറ്റര്‍ റ്റി.പി.സത്യദാസ് എന്നിവർ നേതൃത്വം നൽകി.
Related Articles
Check Also
Close
-
പ്രഗതി മൈതാനില്‍ ഡ്രോണ്‍ പറത്തി പ്രധാനമന്ത്രിMay 27, 2022 8:42 PM