LatestThiruvananthapuram

ശിലാസ്ഥാപനം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി കാഞ്ഞാമ്പാറ യൂണിറ്റിൽ സനൂപ് എം സി അനിതാ ദമ്പതികൾ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം സർവാദരണീയ സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവഹിച്ചു. കാഞ്ഞാംപാറ ഏരിയയിലെ ആത്മബന്ധുക്കല്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button