KeralaLatestThiruvananthapuram

ശിലാസ്ഥാപനം നടത്തി

“Manju”
വിവേക്-ശ്രീധന്യ ദമ്പതികളുടെ ഭവനത്തിന്റെ ശിലാസ്ഥാപനത്തിൽ നിന്ന്

പോത്തൻകോട് :ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ ജ്യോതിപുരം യൂണിറ്റിൽ വി വി വിവേക് – പി.എസ്. ശ്രീധന്യ ദമ്പതികൾ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി നിർവഹിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി എസ്. വന്ദനൻ, തിരുവനന്തപുരം ഏരിയ (റൂറൽ) അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി. പ്രമോദ്, സീനിയർ മാനേജർ കെ. പി. ജ്യോതിനാഥ് എന്നിവരും ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button