കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
Related Articles
ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസര്‍
December 25, 2020 4:42 PM
Check Also
Close
-
ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ രോഗബാധിതര്‍ 25December 10, 2021 4:06 PM