KeralaLatest

ഇൻകം ടാക്സ് സേവനങ്ങൾ ഇനി പൂലന്തറയിലും

“Manju”

New Income Tax Regime: പുതിയ നികുതി സമ്പ്രദായത്തിലും 3 ഇളവുകൾ നേടാം - 3 types of deductions are now available under new income tax regime | The Economic Times Malayalam

പോത്തൻകോട് : ഇൻകം ടാക്‌സ് റിട്ടേൺ ഫയലിംഗ് , ജി.സ്.ടി. റിട്ടേൺ ഫയലിംഗ് , പ്രൊജക്റ്റ് റിപ്പോർട്ട്സ് , ഇൻകം ടാക്സ് അപ്പീൽ ഫയലിംഗ്, ടാക്സ് പ്ലാനിംഗ് അനുബന്ധമായ എല്ലാവിധ സർവീസുകളും  ഇനി പൂലന്തറയിൽ ലഭ്യമായിരിക്കും. പരിചയ സമ്പന്നരായ ഒരുകൂട്ടം മുൻ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ ‘വന്ദന കൺസൾട്ടൻസി സർവീസസ്’ എന്ന പേരിൽ ഏപ്രിൽ 15 മുതൽ പൂലന്തറയിൽ പ്രവർത്തനം ആരംഭിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകൾ : 9400348849 & 8547001015.

Related Articles

Back to top button