IndiaLatest

പെൻഷൻ സ്‌കീമില്‍ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ്

“Manju”

ന്യൂഡല്‍ഹി. ദേശീയ പെന്‍ഷന്‍ സ്‌കീം പുന പരിശോധിച്ച് ഭേദഗതികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറും. തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കും.

അതേസമയം തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം തേടിയേക്കും. ബജറ്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചാലസും ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കാലതാമസം ഉണ്ടായേക്കും. എന്‍പിഎസ് രാഷ്ട്രീയ വിഷയം ആയതോടെയാണ് പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഏറിയത്.

 

Related Articles

Back to top button