KeralaLatestThrissur

രോഗത്താൽ ബുദ്ധിമുട്ടുന്ന യുവതിക്ക് സഹായഹസ്തവുമായി മതിലകം ജനമൈത്രി പോലീസ്.

“Manju”

ബിന്ദുലാൽ തൃശൂർ

 

14 വർഷമായി അപൂർവ രോഗത്താൽ ബുദ്ധിമുട്ടുന്ന യുവതിക്ക് സഹായഹസ്തവുമായി വീണ്ടും മതിലകം ജനമൈത്രി പോലീസ്.

ശ്രീനാരായണപുരം പഞ്ചായത്തിലെ ഏഴാം വാർഡ് പന്തലാകുളം കോളനിയിൽ താമസിക്കുന്ന തോട്ടുപുറത്ത് അമ്പിളിക്കാണ് പോലീസിന്റെ സഹായമെത്തിയത്.

വിയർപ്പ് ഗ്രന്ഥികൾ തകരാറിലായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ അമ്പിളിയ്ക്ക് ലോക്ക് ഡൗണിൽ എയർകണ്ടീഷൻ വാങ്ങി നൽകിയാണ് ആദ്യം സഹായമെത്തിച്ചത്. ഇപ്പോൾ തുടർചികിത്സയ്ക്ക് വേണ്ടി ചാരിറ്റി ട്രസ്റ്റ് മേഴ്സി കോപ്‌സ് സഹായത്തോടെ 10000 രൂപയുടെ ധനസഹായമാണ് നൽകിയത്.
പതിനാല് വർഷം മുമ്പാണ് വിയർപ്പ് ഗ്രന്ഥികൾ കൂടുന്ന അസുഖം അമ്പിളിയെ പിടികൂടിയത്.

Related Articles

Back to top button