KannurKeralaLatest

ഉത്തരവ് പാലിച്ചില്ല,ജീവനക്കാർക്ക് പകുതി ശമ്പളം

“Manju”

ഹർഷദ് ലാൽ തലശ്ശേരി

മയ്യഴി : കോവിഡ് 19 കാരണം ലോക് ഡൗൺ കാലത്ത് പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളം നൽകണമെന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് ഉണ്ടായിട്ടും മാഹി ദന്തൽ കോളേജ് ജീവനക്കാർക്ക് നൽകിയത് പകുതി വമ്പളം.

പകുതി ശമ്പളം നൽകിയ നടപടിയിൽ മാഹി ദന്തൽ കോളേജ്& ഹോസ്പിറ്റൽ എംപ്ലോയീസ് യൂണീയൻ പ്രതിഷേധിച്ചു. എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം തന്നെ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു:പുതുച്ചേരി ലഫ്: ഗവർണ്ണർ, ബഹു:പുതുച്ചേരി മുഖ്യമന്ത്രി പുതുച്ചേരി ലേബർ എന്നിവർക്ക് നിവേദനം അയച്ചതായി യൂണീയൻ അറിയിച്ചു

Related Articles

Back to top button