KeralaLatest

ഓംകാരം സ്ഥാപിച്ചു

“Manju”
ഓംകാരം സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന്

പോത്തൻകോട് : ശാന്തിഗിരി ജംഗ്ഷനിൽ കെ രവീന്ദ്രൻ പിള്ളയുടെ മകൾ വി.രഞ്ജിതയുടെ ഭവനമായ ശാന്തിമന്ദിരത്തിലെ പൂജാമുറിയിൽ ഓംകാരം സ്ഥാപിച്ചു.  ആശ്രമം ഓപ്പറേഷൻസ് ഇൻചാർജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വിയുടെ കാർമ്മികത്വത്തിൽ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ 11.30നാണ് ചടങ്ങ് നടന്നത്. ബ്രഹ്മചാരി ആർ മുക്തൻ, രഞ്ജിത ടീച്ചറിന്റെ മകൾ കൂടിയായ ബ്രഹ്മചാരിണി ആർ ശാന്തിപ്രിയ, മറ്റ് ആത്മബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ പങ്കെടുത്തവര്‍ ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളോടും കുടുംബാംഗങ്ങളോടുമൊപ്പം

Related Articles

Back to top button