KeralaLatest

ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു

“Manju”

കറ്റാനം : തഴവ ജംഗ്ഷന് സമീപം ഭരണിക്കാവ് സൗത്ത് കുറഞ്ഞിമനയില്‍ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് സുമ കോശി ദമ്പതികള്‍ പുതുതായി പണികഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കര്‍മ്മത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംബന്ധിച്ചു.

Related Articles

Back to top button