LatestThiruvananthapuram

കല്ലീടല്‍ കര്‍മ്മം നടന്നു

“Manju”

പോത്തൻകോട്: തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി പാലോട്ടുകോണം യൂണിറ്റില്‍ വേലായുധൻ വി എം അമ്മിണി പി കെ ദമ്പതികളുടെ വീടിൻറെ തറക്കല്ലിടൽ കർമ്മം ഇന്ന് (19-12-2022 തിങ്കളാഴ്ച) രാവിലെ 11 ന് നടന്നു.  ആദരണീയ സ്വാമി ഗുരു നന്ദ് ജ്ഞാന തപസ്സി ശിലാസ്ഥാപന കര്‍മ്മം നിർവഹിച്ചു. പാലോട്ടുകോണം യൂണിറ്റിലെ ആത്മബന്ധുക്കള്‍ തിരുവനന്തപുരം റൂറല്‍ ഏരിയ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button