IndiaKeralaLatest

ആശ്രമം റിസപ്ഷന് പുതിയ ഫോൺനമ്പർ

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പോത്തൻകോട് റിസപ്ഷനുമായി ബന്ധപ്പെടാൻ 9539847661 എന്ന പുതിയ ഫോൺ നമ്പര്‍ നിലവിൽ വന്നു. നിലവിലുള്ള 0471 2419313 എന്ന ഫോൺ നമ്പരും ഉണ്ടായിരിക്കുന്നതാണെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Related Articles

Back to top button