IndiaLatest

നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

“Manju”

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ എഴുതുന്ന പ്രവേശന പരീക്ഷയായ നീറ്റ് – 2023 ന്റെ പരീക്ഷാ തീയതി, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന 2023ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) പരീക്ഷ, 2023 മെയ് 07 ന് നടക്കും. പ്രവേശന പരീക്ഷയ്ക്കുളള അപേക്ഷ നടപടിക്രമങ്ങള്‍ 2023 ജനുവരി പകുതിയിലോ ഫെബ്രുവരി മാസമാദ്യമോ പ്രതീക്ഷിക്കാവുന്നതാണ്.

Related Articles

Back to top button