IndiaKeralaLatest

ജേക്കബ് ജോര്‍ജ് സത്യം ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍

“Manju”

കോട്ടയം:  കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ് സത്യം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററായി ചുമതലയേറ്റു. സത്യം ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംങ്ങ് ഡയറക്ടര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ എഡിറ്ററുടെ ചുമതലയിലും തുടരും. 2012 –ല്‍ തുടക്കം കുറിച്ച സത്യം ഒണ്‍ലൈനില്‍ ആദ്യമായാണ് ചീഫ് എഡിറ്റര്‍ നിയമിതനാകുന്നത്.

Related Articles

Back to top button